മൂര്‍ക്കനാട് ഇരട്ടക്കൊലപാതക കേസില്‍ ഒരു വര്‍ഷമായി ഒളിവിലായിരുന്ന പ്രതി പിടിയില്‍
കരുവന്നൂര്‍ സ്വദേശി കറുത്തുപറമ്പില്‍ അനുമോദ് (27) ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബാംഗ്ലൂരില്‍ നിന്നും പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ അനുമോദ് കൊലപാതക ശ്രമം അടക്കം പത്ത് ക്രിമിനല്‍ കേസുകളില്‍ പ്രതിയും സ്റ്റേഷന് റൗഡിയുമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മൂന്നാം തിയ്യതി മൂര്‍ക്കനാട് ശിവക്ഷേത്ര ഉത്സവ വെടിക്കെട്ടിനു ശേഷം ആലുംപറമ്പില്‍ വച്ചാണ് രണ്ടു യുവാക്കള്‍ കുത്തേറ്റ് മരിച്ചത്. വെളുത്തൂര്‍ സ്വദേശി അക്ഷയ്, ആനന്ദപുരം സ്വദേശി സന്തോഷ് എന്നിവരാണ് …
മൂര്‍ക്കനാട് ഇരട്ടക്കൊലപാതക കേസില്‍ ഒരു വര്‍ഷമായി ഒളിവിലായിരുന്ന പ്രതി പിടിയില്‍ Read More »