nctv news pudukkad

എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ 4ാം വാര്‍ഷികദിനം യു.ഡി.എഫ്. പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിദിനമായി ആചരിച്ചു

NCTV NEWS- PUDUKAD NEWS

കരിദിനത്തോട് അനുബന്ധിച്ച് നടന്ന പ്രതിഷേധ പ്രകടനവും യോഗവും കേരള കോണ്‍ഗ്രസ്സ് വൈസ് ചെയര്‍മാന്‍ എം.പി. പോളി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എല്‍. ജോസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ടി.എം. ചന്ദ്രന്‍, കല്ലൂര്‍ ബാബു, ബ്ലോക്ക് പ്രസിഡന്റുമാരായ അലക്‌സ് ചുക്കിരി, സുധന്‍ കാരയില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. ബാബുരാജ്, സുന്ദരി മോഹന്‍ദാസ്, കേരള കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.സി. പീറ്റര്‍, ഡേവീസ് അക്കര, പോള്‍സണ്‍ തെക്കുംപീടിക, കെ.ജെ ജോജു എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *