എംഎൽഎ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം 2025 ഒന്നാംഘട്ടത്തിന്റെ ഭാഗമായി 10,+2 പരീക്ഷകളിൽ (സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇഎസ്) എല്ലാ വിഷയത്തിലും എ പ്ലസ് / എ വൺ നേടിയ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയും, മണ്ഡലത്തിന് പുറത്തുള്ള മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികളെയും ജൂൺ ഒന്നിന് പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ അനുമോദിക്കുന്നു. മണ്ഡലത്തിന് പുറത്തുള്ള വിദ്യാലയങ്ങളിൽ പഠിച് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്/ എ വൺ നേടിയ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി ഗൂഗിൾ ഫാം താഴെ നൽകുന്നു. മണ്ഡലപരിധിയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് സ്കൂളുകളിൽ നിന്നും ലഭ്യമായിട്ടുണ്ട്. ആയതിനാൽ ആ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ഗൂഗിൾ ഫോം ഫില്ല് ചെയ്യേണ്ടതില്ല. ബന്ധപ്പെട്ട വാർഡ് മെമ്പർമാരെയോ പഞ്ചായത്ത് പ്രസിഡന്റിനെയോ സഹായത്തോടെ ഗൂഗിൾ ഫാം ഫില്ല് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം
8111848550
9497797998
https://surveyheart.com/form/682ab8bc543db626e9573006