nctv news pudukkad

പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി സ്റ്റാഫിന്റെ ഒഴിവിലേക്ക് വിമുക്തഭടന്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

nctv news, pudukad news

പ്രായപരിധി 50 വയസ്സ്. താല്പര്യമുള്ളവര്‍ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. വിമുക്തഭടന്‍മാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. സൂപ്രണ്ട്, താലൂക്ക് ആശുപത്രി പുതുക്കാട്, റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, പുതുക്കാട് എന്ന വിലാസത്തില്‍ തപാലിലോ chcpudukad@gmail.com എന്ന ഇമെയില്‍ മുഖേനയോ ജൂണ്‍ ആറ് വൈകീട്ട് അഞ്ചുമണിക്ക് മുന്‍പായി അപേക്ഷിക്കാം. ഫോണ്‍: 04802751232.

Leave a Comment

Your email address will not be published. Required fields are marked *