nctv news pudukkad

അധ്യാപക ഒഴിവുകള്‍

NCTV NEWS- PUDUKAD NEWS

തൃക്കൂര്‍ സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി സോഷ്യോളജി (ജൂനിയര്‍) എച്ച്എസ്എസ്ടി ഹിന്ദി (ജൂനിയര്‍) ഒഴിവുകളിലേക്ക് വെള്ളിയാഴ്ച രാവിലെ 11.30ന് ഇന്റര്‍വ്യൂ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹയര്‍സെക്കന്‍ഡറി വിഭാഗം ഓഫീസില്‍ എത്തിച്ചേരണം.

മുപ്ലിയം ഗവ. ഹൈസ്‌കൂളില്‍ എച്ച്എസ്ടി സംസ്‌കൃതം, യുപിഎസ്ടി, എഫ്ടിഎം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.
യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം വ്യാഴാഴ്ച രാവിലെ 10.30ന് സ്‌കൂളില്‍ എത്തിച്ചേരണം.

മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്‌സ് ജൂനിയര്‍ അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മേയ് 30ന് രാവിലെ 10.30 ഹാജരാകണം.

കന്നാറ്റുപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സിലും എല്‍പി വിഭാഗത്തില്‍ 2 അധ്യാപകരുടെ ഒഴിവും ജൂനിയര്‍ അറബി എല്‍പി വിഭാഗത്തില്‍ ഒരു ഒഴിവും ഉണ്ട്. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ മേയ് 30ന് രാവിലെ 11ന് നടക്കുന്ന ഇന്റവ്യൂവില്‍ പങ്കെടുക്കുക. ഫോണ്‍ 9895460788. 

Leave a Comment

Your email address will not be published. Required fields are marked *