ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോളി വടക്കന്‍ കൊടികയറ്റം നിര്‍വഹിച്ചു. വികാരി ഫാ. ടോണി പാറേക്കാടന്‍ സഹകാര്‍മികത്വം വഹിച്ചു. കൈക്കാരന്‍മാരായ ഫിലിപ്പ് കോച്ചേകാടന്‍, ജോയ് പെരേപ്പാടന്‍, ജോയ് ആമ്പക്കാടന്‍, കണ്‍വീനര്‍ സാജന്‍ മുല്ലകുന്നേല്‍, ജോയിന്റ് കണ്‍വീനര്‍ ജെയിംസ് മൂലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 30, മെയ് ഒന്ന് തിയതികളിലാണ് തിരുനാളാഘോഷം.
മുരിക്കുങ്ങല്‍ സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാളിന് കൊടിയേറി
