ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സനല ഉണ്ണികൃഷ്ണന്‍ സന്നിഹിതയായി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിക്കുന്നത്.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാവനാട് റോഡിന്റെ നവീകരണം ആരംഭിച്ചു
