പുത്തുക്കാവ് കാര്യാട്ടുകരക്കാരന്‍ വീട്ടില്‍ 35 വയസുള്ള സ്മിത്താണ് അറസ്റ്റിലായത്. 2025 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്മിത്ത് കുട്ടിയുടെ വീട്ടില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ പണിക്ക് എത്തിയപ്പോഴാണ് അതിക്രമം നടത്തിയത്. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ കൊടകര സ്വദേശി അറസ്റ്റില്‍
