ചൊവ്വക്കാരന്‍ പരേതരായ അരവിന്ദാക്ഷന്റെയും ലക്ഷ്മിയുടെയും മകന്‍ 47 വയസുള്ള ദിപീഷ് ആണ് മരിച്ചത്. നന്തിക്കരയില്‍ വെച്ച് രാത്രിയില്‍ ജോലി കഴിഞ്ഞ് റോഡരികിലൂടെ നടന്നു വരികയായിരുന്ന ദിപീഷിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിപീഷ് അബോധാവസ്ഥയില്‍ ഒന്നരമാസമായി ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി.
നന്തിക്കരയില്‍ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നടയാത്രികന്‍ മരിച്ചു
