nctv news pudukkad

latest news

election 2024

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍; പ്രത്യേക ക്യാമ്പ്

പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2024ന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും അവസരം. നവംബര്‍ 25, 26, ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും വില്ലേജുകളിലും പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനനത്തീയതി, വിലാസം എന്നിവ തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം പങ്കെടുക്കാം. കൂടാതെ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പിലൂടെയോ voters.eci.gov.in വെബ്‌സൈറ്റിലൂടെയോ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സമീപിച്ചോ പേര് ചേര്‍ക്കാം. സംശയനിവാരണത്തിന്

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍; പ്രത്യേക ക്യാമ്പ് Read More »

ollur arrest

വധശ്രമ കേസിലെ പ്രതിയെ കര്‍ണാടകയില്‍ നിന്നും പിടികൂടി

പണം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച പ്രതി ഒല്ലൂര്‍ പൊലീസിന്റെ പിടിയിലായി. മാന്ദാമംഗലം സ്വദേശി കാര്യാട്ടുപറമ്പില്‍ ജയനെയാണ് കര്‍ണാടകയില്‍ നിന്നും പൊലീസ് പിടികൂടിയത്.

വധശ്രമ കേസിലെ പ്രതിയെ കര്‍ണാടകയില്‍ നിന്നും പിടികൂടി Read More »

pudukad panchayath controversy

പുതുക്കാട് ഗ്രാമപഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി

 ഭരണകക്ഷി അംഗം ടീന തോബി പ്ലകാര്‍ഡുമേന്തി യോഗത്തില്‍ പ്രതിഷേധം നടത്തി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയ്ക്ക് പകല്‍ വീട് പണിയുന്നതിന് പുതുക്കാട് പഞ്ചായത്ത് എന്‍ഒസി അനുവദിക്കാത്തതിലും സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്വകാര്യ സോളര്‍ ഏജന്‍സിയുമായി കരാര്‍ നടത്തി രജിസ്‌ട്രേഷന് യുഡിഎഫ് ഭരണസമിതി ഒത്താശ ചെയ്‌തെന്നും ആരോപിച്ചായിരുന്നു എല്‍ഡിഎഫ് അംഗങ്ങള്‍ സി.പി. സജീവന്റെ നേതൃത്വത്തില്‍ ഇറങ്ങിപ്പോക്ക് നടത്തിയത്. യുഡിഎഫ് ഭരണസമിതിയുടെ നടപടികള്‍ക്കെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. എല്‍ഡിഎഫ് അംഗങ്ങളായ സി.പി. സജീവന്‍, കെ.വി.

പുതുക്കാട് ഗ്രാമപഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി Read More »

bkmu pudukad

കര്‍ഷക തൊഴിലാളി സംയുക്ത ദേശീയ പ്രക്ഷോഭത്തിന് മുന്നോടിയായി അളഗപ്പനഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ബികെഎംയു ജില്ലാ സെക്രട്ടറി വി.എസ.് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കെ.എസ് കെ ടി യു ഏരിയ വൈസ് പ്രസിഡന്റ് എം.കെ. ബൈജു അധ്യക്ഷനായിരുന്നു. കിസാന്‍സഭ പുതുക്കാട് മണ്ഡലം പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, സി ഐ ടി യു അളഗപ്പ കോര്‍ഡിനേഷന്‍ സെക്രട്ടറി പി.വി.  ഗോപിനാഥന്‍, എ ഐ ടി യു സി അളഗപ്പ വെസ്റ്റ് സെക്രട്ടറി പി.സി. സാജു, കര്‍ഷക സംഘം സെക്രട്ടറി ഡേവീസ്, കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍, സി.വി. ശിവന്‍,

കര്‍ഷക തൊഴിലാളി സംയുക്ത ദേശീയ പ്രക്ഷോഭത്തിന് മുന്നോടിയായി അളഗപ്പനഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു Read More »

navakerala sadasu kodakara

കൊടകര ഗ്രാമപഞ്ചായത്തില്‍ നവകേരള സദസ് സംഘാടക സമിതി ഓഫീസ് തുറന്നു. നവകേരള സദസ്സ് ചാലക്കുടി മണ്ഡലം ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ബി.ഡി. ദേവസി ഉദ്ഘാടനം ചെയ്തു

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോയ് നെല്ലിശ്ശേരി, സ്വപ്ന സത്യന്‍, ദിവ്യ ഷാജു, പഞ്ചായത്ത് അസി. ഡയറക്ടര്‍ വിധു എ. മേനോന്‍ എന്നിവര്‍ പങ്കെടുത്തു. 

കൊടകര ഗ്രാമപഞ്ചായത്തില്‍ നവകേരള സദസ് സംഘാടക സമിതി ഓഫീസ് തുറന്നു. നവകേരള സദസ്സ് ചാലക്കുടി മണ്ഡലം ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ബി.ഡി. ദേവസി ഉദ്ഘാടനം ചെയ്തു Read More »

navakerala sadasu.pudukad

നവ കേരള സദസ്സിന് മുന്നോടിയായി പുതുക്കാട് മണ്ഡലതല വികസന സെമിനാര്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പ്രസിഡന്റ്് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വി.എസ.് പ്രിന്‍സ,് നവ കേരളസദസ് പുതുക്കാട് മണ്ഡലം കണ്‍വീനര്‍ ഡോ. എം.സി. റെജില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തെ മണ്ഡലവികസനത്തിന്റെ സംശുദ്ധ രൂപവും തുടര്‍ വികസനങ്ങള്‍ സംബന്ധിച്ച കരട് രൂപരേഖയും സെമിനാറില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അവതരിപ്പിച്ചു. തുടര്‍ന്ന് ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ അവലോകനയോഗവും നടന്നു.

നവ കേരള സദസ്സിന് മുന്നോടിയായി പുതുക്കാട് മണ്ഡലതല വികസന സെമിനാര്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു Read More »

job vacancy

തൊഴിലവസരവും അറിയിപ്പും

സൗജന്യ സ്വയം തൊഴില്‍ പരിശീലനം വ്യവസായ വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ സൗജന്യ സ്വയം തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 45 വയസ്സിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 24 ന് വൈകീട്ട് 4 നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2361945, 2360847, 9446504417. ഷോര്‍ട്ട് ഫിലിം

തൊഴിലവസരവും അറിയിപ്പും Read More »

pudukad school

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു

പുതുക്കാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സെബി കൊടിയന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജു മാടമ്പി അധ്യക്ഷത വഹിച്ചു. പുതുക്കാട് സെന്റ് ആന്റണീസ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. സ്റ്റീഫന്‍ അറക്കല്‍ സൗഹൃദ ദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പാള്‍ ഗില്‍സ് എ. പല്ലന്‍, പിടിഎ വൈസ് പ്രസിഡന്റ് ജോജോ കുട്ടിക്കാടന്‍, എം.പി.ടി.എ. പ്രസിഡന്റ് സൗമ്യ ടി. തിലകന്‍, കരിയര്‍ ഗൈഡന്‍സ് ഇന്‍ ചാര്‍ജ് വി.ഒ. മിനി, സൗഹൃദ ക്ലബ്ബ് കോഡിനേറ്റര്‍ പ്രിയ പൗലോസ്

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു Read More »

sparsham 2023

സമഗ്ര ശിക്ഷ കേരള ബിആര്‍സി കൊടകര ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഏകദിന സംഗമം സ്പര്‍ശം 2023 സംഘടിപ്പിച്ചു

കൊടകര ഗവണ്മെന്റ് എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ മെഡിക്കല്‍ പരിശോധനയോടുകൂടി തുടങ്ങിയ പരിപാടി കൊടകര ഗ്രാമപഞ്ചായത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത് അംഗം വി.ഡി സിബി അധ്യക്ഷത വഹിച്ച പരിപാടിയില്‍ കൊടകര ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.ബി സിന്ധു പദ്ധതി വിശദീകരണം നടത്തി. കൊടകര ഗവണ്മെന്റ് എല്‍.പി സ്‌കൂള്‍ അധ്യാപിക ഗീതാഞ്ജലി, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ സി.ജെ. തെരേസ എന്നിവര്‍ പ്രസംഗിച്ചു. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ ഷൈനി തോമസ് ടി, നിമി ജോസ് പി, ഡോക്ടര്‍, നേഴ്‌സ്,

സമഗ്ര ശിക്ഷ കേരള ബിആര്‍സി കൊടകര ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഏകദിന സംഗമം സ്പര്‍ശം 2023 സംഘടിപ്പിച്ചു Read More »

kodakara station

കൊടകര ഷഷ്ഠി ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

കൊടകര ഷഷ്ഠി ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചയാളെ കൊടകര പൊലീസ് അറസ്റ്റു ചെയ്തു. കനകമല സ്വദേശി ഇരിങ്ങാമ്പിള്ളി 32 വയസുള്ള രമേഷാണ് അറസ്റ്റിലായത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് താഴേക്കാട് പനങ്ങോടന്‍ വീട്ടില്‍ ക്രിസ്‌റ്റോയെ ഇയാള്‍ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വയറില്‍ പരുക്കേറ്റ ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

കൊടകര ഷഷ്ഠി ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍ Read More »

pravasi sangam

കേരള പ്രവാസി സംഘം കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. സുരേഷ് കല്ലിങ്ങപ്പുറം അധ്യക്ഷനായി. ജോഷി സി. മഞ്ഞളി, ഷാജു കാവുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരള പ്രവാസി സംഘം കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു Read More »

kodakara school

കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ കരനെല്‍ക്കൃഷിക്ക് തുടക്കം കുറിച്ചു

വിദ്യാലയത്തിലെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അഞ്ചു സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്. വിദ്യാലയത്തിലെ കൃഷിയിടത്തില്‍ നടന്ന ഞാറു നടീല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം സി.ഡി. സിബി, അസി. കൃഷി ഓഫീസര്‍ വി.വി. ഗിരിജ , പി.ടി.എ. വൈസ് പ്രസിഡന്റ് മനോജ് വലിയ പുരയ്ക്കല്‍, പ്രധാനാധ്യാപിക ടി. ഷീല, ഫസ്റ്റ് അസിസ്റ്റന്റ് ജോബിന്‍ എം. തോമസ്, സ്റ്റാഫ് സെക്രട്ടറി പി.യു. സന്ധ്യ, ക്ലബ്ബ് കണ്‍വീനര്‍

കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ കരനെല്‍ക്കൃഷിക്ക് തുടക്കം കുറിച്ചു Read More »

sandra davis

മണ്ണംപേട്ട സ്വദേശിനിയും കായിക താരവുമായ സാന്ദ്ര ഡേവിസ് കരിമാലിക്കല്‍ ബേഠി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി തൃശൂര്‍ ജില്ലാ ബ്രാന്‍ഡ് അംബാസിഡര്‍

ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ വേള്‍ഡ് ഗെയിംസില്‍ സ്വര്‍ണം കരസ്ഥമാക്കിയ ടീമിലെ അംഗം കൂടിയാണ് സാന്ദ്ര. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, സാന്ദ്ര ഡേവിസ് കരിമാലിക്കലിനെ പദ്ധതിയുടെ ജില്ലാ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. സാന്ദ്ര നാടിന് അഭിമാനവും പെണ്‍കുട്ടികള്‍ക്ക് വലിയ പ്രചോദനവുമാണെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സാക്ഷ്യപത്രം കൈമാറി. കോസ്‌മോസ് സ്‌പോട്‌സ് ഓള്‍ കേരള മാര്‍ക്കറ്റിങ് മാനേജര്‍ അരുണ്‍ ദിവാകര്‍ ക്യാഷ് അവാര്‍ഡ് കൈമാറി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ശിശുവികസന പദ്ധതി ഓഫീസര്‍ എസ്.

മണ്ണംപേട്ട സ്വദേശിനിയും കായിക താരവുമായ സാന്ദ്ര ഡേവിസ് കരിമാലിക്കല്‍ ബേഠി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി തൃശൂര്‍ ജില്ലാ ബ്രാന്‍ഡ് അംബാസിഡര്‍ Read More »

road closed

അളഗപ്പനഗര്‍ പഞ്ചായത്തിലെ ഗ്രൗണ്ട് സെന്റ് ജോര്‍ജ്ജ് കപ്പേല റോഡില്‍ ഗതാഗത നിയന്ത്രണം

അളഗപ്പനഗര്‍ പഞ്ചായത്തിലെ വെണ്ടൂര്‍ കനാല്‍ കള്‍വര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് സെന്റ് ജോര്‍ജ്ജ് കപ്പേല റോഡിലൂടെയുള്ള ഗതാഗതം തിങ്കളാഴ്ച മുതല്‍ താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അളഗപ്പനഗര്‍ പഞ്ചായത്തിലെ ഗ്രൗണ്ട് സെന്റ് ജോര്‍ജ്ജ് കപ്പേല റോഡില്‍ ഗതാഗത നിയന്ത്രണം Read More »

teachers wanted

നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി ഗണിതം താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. നിശ്ചിതയോഗ്യതകളുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി തിങ്കളാഴ്ച (20.11.2023) ഉച്ചക്ക് 2ന് സ്‌കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് എത്തിച്ചേരേണ്ടതാണ്.

നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ് Read More »

JOB VACANCY

തൊഴിലവസരം

തൊഴില്‍ മേള 21ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നവംബര്‍ 21ന് ഉച്ചയ്ക്ക് 1.30 മുതല്‍ നാലുവരെ അഭിമുഖം നടത്തും. എം കോം, സി എ/ സി എ ഇന്റര്‍, എം ബി എ മാര്‍ക്കറ്റിങ്/ ഹ്യൂമന്‍ റിസോഴ്‌സസ്, എം സി എ, ബി ടെക്ക്/ ഏതെങ്കിലും ടെക്‌നിക്കല്‍ ബിരുദം, ബി കോം, ടാലി, ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിങ്, ഡിജിറ്റര്‍ മാര്‍ക്കറ്റിങ്, ബിരുദം, പ്ലസ്ടു, മൂന്ന് വര്‍ഷ

തൊഴിലവസരം Read More »

NALLAYI TEMPLE

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ധര്‍മശാസ്ത്താവിന്റെ കോവിലില്‍ പുതിയതായി പണി കഴിപ്പിച്ച നടപ്പുരയുടെ സമര്‍പ്പണം നടന്നു

ക്ഷേത്രം മേല്‍ശാന്തി നടുവത്തു കൃഷ്ണന്‍ നമ്പൂതിരിയും കീഴ്ശാന്തി മാതുക്കാര്മുക്ക് മുരളി, സംരക്ഷണ സമിതി പ്രസിഡന്റ് പ്രസാദ് എന്‍ വി, സെക്രട്ടറി കൃഷ്ണന്‍ എന്‍ എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു .  ക്ഷേത്രത്തിലെ തിരുവുത്സവം 2024 ജനുവരി 23 മുതല്‍ 29 വരെ നടക്കും.

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ധര്‍മശാസ്ത്താവിന്റെ കോവിലില്‍ പുതിയതായി പണി കഴിപ്പിച്ച നടപ്പുരയുടെ സമര്‍പ്പണം നടന്നു Read More »

alagappa panchayath

പൂക്കോട് ക്ഷീരവ്യവസായ സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അലക്‌സ് ചുക്കിരി അദ്ധ്യക്ഷത വഹിച്ചു. ക്ഷീര ഗുണനിയന്ത്രണ ഓഫീസര്‍ പി വി  രാധിക, സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ ശാലിനി എന്നിവര്‍ ക്ലാസ്സ് നയിച്ചു. പഞ്ചായത്ത് അംഗങ്ങളായ നിമിത ജോസ്, തൃക്കൂര്‍ സംഘം പ്രസിഡന്റ് ഷംസുദ്ദീന്‍, അഡ്വ. ബാബുരാജ്, രാധാകൃഷ്ണന്‍, രജിനി ഗോപിനാഥന്‍, ടിസി മോഹനന്‍, ഇ സി പൊറിഞ്ചു, സോണിയ പിന്റോ, കീര്‍ത്തി എന്നിവര്‍ സംസാരിച്ചു.

പൂക്കോട് ക്ഷീരവ്യവസായ സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി Read More »

ഗതാഗത നിയന്ത്രണം

ശനിയാഴ്ച നടക്കുന്ന കൊടകര ഷഷ്ടിയോടനുബന്ധിച്ച് മറ്റത്തൂര്‍കുന്നു മുതല്‍ ആളൂര്‍ വരെയുള്ള റോഡിലും കൊടകര ശാന്തി ആശുപത്രി ജംഗ്ക്ഷന്‍ മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള റോഡുകളിലും രാവിലെ 9 മണി മുതല്‍ ഞായര്‍ രാവിലെ വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കൊടകര പൊലീസ് അറിയിച്ചു

ശനിയാഴ്ച നടക്കുന്ന കൊടകര ഷഷ്ടിയോടനുബന്ധിച്ച് മറ്റത്തൂര്‍കുന്നു മുതല്‍ ആളൂര്‍ വരെയുള്ള റോഡിലും കൊടകര ശാന്തി ആശുപത്രി ജംഗ്ക്ഷന്‍ മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള റോഡുകളിലും രാവിലെ 9 മണി മുതല്‍ ഞായര്‍ രാവിലെ വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കൊടകര പൊലീസ് അറിയിച്ചു. വെളളിക്കുളങ്ങര ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ഉള്‍പ്പെടയുള്ള ഹെവി വാഹനങ്ങളും മറ്റു ചെറു വാഹനങ്ങളും മറ്റത്തൂര്‍ക്കുന്ന് പന്തല്ലൂര്‍ നെല്ലായി വഴി പോകേണ്ടതും ആളൂര്‍ അഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടകര ഓവര്‍ ബ്രിഡ്ജ് കടന്ന് പോട്ട

ശനിയാഴ്ച നടക്കുന്ന കൊടകര ഷഷ്ടിയോടനുബന്ധിച്ച് മറ്റത്തൂര്‍കുന്നു മുതല്‍ ആളൂര്‍ വരെയുള്ള റോഡിലും കൊടകര ശാന്തി ആശുപത്രി ജംഗ്ക്ഷന്‍ മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള റോഡുകളിലും രാവിലെ 9 മണി മുതല്‍ ഞായര്‍ രാവിലെ വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കൊടകര പൊലീസ് അറിയിച്ചു Read More »

HARITHA SABHA

അളഗപ്പനഗര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഗ്രാമസഭ നടത്തി

പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ ഭാഗ്യവതി ചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ വി.കെ. വിനീഷ്, അശ്വതി പ്രവീണ്‍, പ്രിന്‍സി ഡേവീസ്, സജന ഷിബു, ആര്‍ജിഎസ്എ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ അശ്വതി, ഐആര്‍ടിസി കോര്‍ഡിനേറ്റര്‍ ഗ്രീഷ്മ, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ്, അസി. സെക്രട്ടറി സ്മിത ഭാസ്‌കര്‍, കോര്‍ഡിനേറ്റര്‍ ശശിപ്രകാശ്

അളഗപ്പനഗര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഗ്രാമസഭ നടത്തി Read More »