nctv news pudukkad

കര്‍ഷക തൊഴിലാളി സംയുക്ത ദേശീയ പ്രക്ഷോഭത്തിന് മുന്നോടിയായി അളഗപ്പനഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

bkmu pudukad

ബികെഎംയു ജില്ലാ സെക്രട്ടറി വി.എസ.് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കെ.എസ് കെ ടി യു ഏരിയ വൈസ് പ്രസിഡന്റ് എം.കെ. ബൈജു അധ്യക്ഷനായിരുന്നു. കിസാന്‍സഭ പുതുക്കാട് മണ്ഡലം പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, സി ഐ ടി യു അളഗപ്പ കോര്‍ഡിനേഷന്‍ സെക്രട്ടറി പി.വി.  ഗോപിനാഥന്‍, എ ഐ ടി യു സി അളഗപ്പ വെസ്റ്റ് സെക്രട്ടറി പി.സി. സാജു, കര്‍ഷക സംഘം സെക്രട്ടറി ഡേവീസ്, കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍, സി.വി. ശിവന്‍, രജനി കരുണാകരന്‍,  വി.കെ. കരുണാകരന്‍, കെ. ഉണ്ണികൃഷ്ണന്‍ വി.കെ. സുബ്രമുണ്യന്‍, പി.കെ. ആന്റണി, ടി.ആര്‍. രാധാകൃഷ്ണന്‍, സി.ബി. സുരേഷ്, ടി.കെ. സുധീഷ്, രാജന്‍, അജിത മാധവന്‍, ഷൈല എന്നിവര്‍ സന്നിഹിതരായിരുന്നു. 

Leave a Comment

Your email address will not be published. Required fields are marked *