പി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. മിഥുന്‍, രാജീവ്, ജോഷി, നവനീത്, സജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബ്രദേഴ്‌സ് മുപ്ലിയം ജേതാക്കളായി. സാക്കാ മണ്ണംപേട്ടയാണ് രണ്ടാം സ്ഥാനവും നേടി. ബെസ്റ്റ് കീപ്പറായി സലാസിനെ തിരിഞ്ഞെടുത്തു.
മുപ്ലിയം ഡ്രീം കാച്ചേഴ്‌സ് യുവജന കൂട്ടായ്മ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
