കുട്ടികളുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹപങ്കാളിത്തത്തോടെ അവതരിപ്പിച്ചു. പാഠഭാഗത്തെ ആസ്പദമാക്കി സ്‌കിറ്റ്, കവിതാലാപനം, ദൃശ്യാവിഷ്‌കാരം എന്നിവ ഒരുക്കിയിരുന്നു. ഒല്ലൂക്കര ബിആര്‍സി സിആര്‍സിസി ജിന്‍സി, പിടിഎ പ്രസിഡന്റ് കെ.പി. ജെയ്‌സന്‍, പ്രധാനാധ്യാപിക സുനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
പൊന്നൂക്കര മതിക്കുന്ന് ജി ജെ ബി സ്‌കൂളിലെ പഠനോത്സവം പൊന്നൂക്കര സെന്ററില്‍ നടത്തി
