nctv news pudukkad

പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച കുടുംബശ്രീ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, ആന്‍സി ജോബി, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അമ്പിളി ഹരി, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, അസി. എഞ്ചിനിയര്‍ കെ.എ. സരിത, ഉഷ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *