ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, കാന്‍ തൃശൂര്‍ നോഡല്‍ ഓഫിസര്‍ പി.കെ. രാജു, കൊടകര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.കെ. സ്മിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ബി. അന്ത്രു എന്നിവര്‍ പ്രസംഗിച്ചു.
കാന്‍ തൃശൂര്‍ പദ്ധതിയുടെ ഭാഗമായി കൊടകര കുടുംബാരോഗ്യകേന്ദ്രത്തില്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
