പ്രശസ്ത ഫോട്ടോഗ്രാഫറും ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോമ്യൂസിയമായ ഫോട്ടോമ്യൂസിന്റെ ഡയറക്ടറും കോടാലി സ്വദേശി ഡോ.ഉണ്ണികൃഷ്ണന്‍ പഉളിക്കലിനാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആദരം ഒരുക്കിയത്. കോടാലി സ്നേഹ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മനുഷ്യാവകാശപ്രവര്‍്ത്തകന്‍ ജോയ് കൈതാരത്ത് അധ്യക്ഷത വഹിച്ചു. ശിവന്‍ തണ്ടാശേരി, പി.ജി.രഞ്ജിമോന്‍, പി.എസ്.സുരേന്ദ്രന്‍, വി.കെ.കാസിം, ഡോ.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ മറുപടി പ്രസംഗം നടത്തി