ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം.കെ.ബാബു ജാഥ വിശദീകരണം നല്‍കി. ജാഥാ ക്യാപ്റ്റനും കേരള ശാസ്ത്ര സാഹിത്യ കൊടകര മേഖലാ സെക്രട്ടറിയുമായ ടി.എം.ശിക്കാമണി ജാഥ സ്വീകരണം ഏറ്റുവാങ്ങി. പരിഷത്ത് പുതുക്കാട് യൂണിറ്റ് സെക്രട്ടറി ഹരീറാം കുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ. അജയകുമാര്‍, കെ കെ അനീഷ് കുമാര്‍ , മേഖലാ ട്രഷറര്‍ ജിനേഷ് പി ആര്‍ , മേഖല കമ്മിറ്റി അംഗങ്ങളായ ടി. എ. വേലായുധന്‍, സി. എസ്. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ഗ്രാമശാസ്ത്രജാഥയ്ക്ക് പുതുക്കാട് സ്വീകരണം നല്‍കി
