പരിശോധനക്ക് വിധേയരായവരില്‍ നിന്ന് 33 പേരെ സൗജന്യ തിമിര ശസ്ത്രക്രിയക്കായി തെരഞ്ഞടുത്തു. ഡോ. ആര്‍.എച്ച്.സ്നേഹ, ഇ. ശശാങ്കന്‍ നായര്‍, പി.രാധാകൃഷ്ണന്‍, കെ.കെ.വെങ്കിടാചലം, കെ.സഞ്ജീവ് മേനോന്‍, അനില്‍ വടക്കേടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
മനകുളങ്ങര ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തിലുള്ള 146-ാമത് സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് കൊടകരയില്‍ സംഘടിപ്പിച്ചു
