സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി സി.വി. രവി, ഡി.വൈ.എഫ്.ഐ. മേഖല സെക്രട്ടറി കെ.എസ്. ശ്രീജിത്, ബ്രാഞ്ച് സെക്രട്ടറി പി.എ. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
മറ്റത്തൂരിലെ സിപിഎം നേതാവും ജനപ്രതിനിധിയുമായിരുന്ന പി.വി. രാവുണ്ണിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചെട്ടിച്ചാലില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു
