മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സിപിഎം വെള്ളികുളങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ രാജന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ് നിജില്‍, വെള്ളികുളങ്ങര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഓഷ്യന്‍ ആന്‍ഡ് കോസ്റ്റല്‍ സേഫ്റ്റി എന്‍ജിനീയറിങ് എംടെക് വിഭാഗത്തില്‍ ഫസ്റ്റ് റാങ്ക് നേടിയ കോടാലി മുരുക്കിങ്ങില്‍ സ്വദേശിയായ സാരഥി സുരേന്ദ്രനെ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വീട്ടിലെത്തി അനുമോദിച്ചു
