nctv news pudukkad

നവ കേരള സദസ്സിന്റെ ഭാഗമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സംഘാടകസമിതി ഓഫീസ് ആരംഭിച്ചു

mattathur

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഓഫീസ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത സജീവന്‍, ബ്ലോക്ക് പഞ്ചായത്ത് ടി.കെ. അസൈന്‍, ഇ.കെ. സദാശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *