nctv news pudukkad

 നവീകരിക്കുന്ന മോനൊടി നീരാട്ടുകുഴി താഴെ ഭാഗം റോഡിന്റെ ആദ്യഘട്ട ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

menody road

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, വാര്‍ഡ് അംഗം ഷാന്റോ കൈതാരം എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം പ്രത്യേക വികസന ഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.

Leave a Comment

Your email address will not be published. Required fields are marked *