nctv news pudukkad

nctv news logo
nctv news logo

ഇന്ത്യന്‍ റെയില്‍വേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ സമയവിവരം

pudukad railway

തൃശൂർ, ഷൊർണ്ണൂർ, തിരൂർ ഭാഗത്തേക്ക്(PF NO 2)
1.06438 എറണാകുളം – ഗുരുവായൂർ സ്പെഷൽ രാവിലെ 7.40 ന്

2 16326 കോട്ടയം – നിലമ്പൂർ സ്പെഷൽ രാവിലെ 8.05 ന് (അങ്ങാടിപ്പുറം സ്റ്റേഷനിൽ ഇറങ്ങിയാൽ മഞ്ചേരി, മലപ്പുറം ഭാഗത്തേക്ക് പ്പം എത്താം)

3 16650 നാഗർകോവിൽ- മംഗലാപുരം പരശുറാം സ്പെഷൽ ഉച്ചയ്ക്ക് 12.10ന് (ഷൊർണ്ണൂർ, കുറ്റിപ്പുറം, തിരൂർ, കോഴിക്കോട്, വടകര, കണ്ണൂർ വഴി)

4.06798 എറണാകുളം – പാലക്കാട് മെമു വൈകീട്ട് 4.18 ന്

5 16307 ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ്സ് വൈകീട്ട് 6.40 ന്
6.16525 കന്യാകുമാരി – ബാംഗ്ലൂർ ഐലൻ്റ എക്സ്പ്രസ്സ് രാത്രി 6.48 ന്

7 06018 എറണാകുളം – ഷൊർണ്ണൂർ മെമു രാത്രി 7.12 ന് 8 06448എറണാകുളം – ഗുരുവായൂർ സ്പെഷൽ രാത്രി 9 04 ന്
എറണാകുളം ഭാഗത്തേക്ക്(PF NO 1)

1️⃣ ട്രയിൻ നമ്പർ 06017 ഷൊർണ്ണൂർ – എറണാകുളം മെമു – രാവിലെ 5.37 ന്

2️⃣ 16526 ബാംഗ്ലൂർ – കന്യാകുമാരി ഐലൻ്റ് എക്സ്പ്രസ്സ് ( കോട്ടയം, തിരുവനന്തപുരം വഴി) രാവിലെ 5.40 ന്
(സ്റ്റേഷൻ കൗണ്ടറിൽ നിന്ന് സ്ലീപ്പർ ടിക്കറ്റ് ലഭിക്കും)
3️⃣ 16328 ഗുരുവായൂർ- മധുര എക്സ്പ്രസ്സ് രാവിലെ 6 35 ന് ( ആഗസ്റ്റ് 28 മുതൽ ആണ് പുനലൂരിൽ നിന്ന് ദീർഘിപ്പിച്ചത് കോട്ടയം ,കൊല്ലം,തെങ്കാശി, ശിവകാശി വഴി)

4️⃣ 06439 ഗുരുവായൂർ -എറണാകുളം സ്പെഷൽ – രാവിലെ 7 36 ന്

  1. 06797 പാലക്കാട് – എറണാകുളം മെമു രാവിലെ 9.13 ന്

6 16307 കണ്ണൂർ – ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസ്സ് – രാവിലെ 9 50 ന് 7 16649 മംഗലാപുരം – നാഗർകോവിൽ പരശുറാം എക്സ്പ്രസ്സ് – ഉച്ചയ്ക്ക് 12 20 ന് 8.06447 ഗുരുവായൂർ – എറണാകുളം സ്പെഷൽ ഉച്ചയ്ക്ക് 2.15 ന് 9.16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ്സ് വൈകീട്ട് 5.59 ന് കൂടുതല്‍ വിവരങ്ങള്‍ക്ക്ട്രയിൻ പാസഞ്ചേഴ്സ് അസോസിയേഷനെ വിളിക്കാം. 9895602779
9446229139
9947216986

Leave a Comment

Your email address will not be published. Required fields are marked *