എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് ലൈറ്റ് സ്ഥാപിക്കുന്നതിനായുള്ള തുക ചിലവഴിക്കുന്നത്. തുടര്‍നടപടികള്‍ക്കായി ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയതായും എംഎല്‍എ അറിയിച്ചു.
പുതുക്കാട് മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലായി 109 മിനിമാസ്റ്റ് / ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു
