മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ കടകളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലാസ്റ്റിക് വാഴയില, പ്ലേറ്റുകള്‍ എന്നിവയടക്കം 60 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു.
നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി
