കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിന്ദു മനോജ് കുമാര്‍, ബ്ലോക്ക് ഓവര്‍സിയര്‍ പ്രീതി, വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ സി.വി. രവി എന്നിവര്‍ പ്രസംഗിച്ചു.
മറ്റത്തൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ അവിട്ടപ്പള്ളി ചുങ്കം കനാല്‍ ബണ്ട് റോഡ് സഞ്ചാരയോഗ്യമാക്കി
