ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകര്‍ക്കുള്ള അനുമോദനവും എംഎല്‍എ നിര്‍വഹിച്ചു. സമിതി പ്രസിഡന്റ് സി.കെ. പീതാംബരന്‍ അധ്യക്ഷത വഹിച്ചു. സമിതിയുടെ ഫാസ്റ്റ് ആന്റ് ഫ്രഷ് വെജിറ്റബിള്‍ കാരിയരിന്റെ ഉദ്ഘാടനം മുന്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവ്, പഞ്ചായത്ത് അംഗം കെ.എസ്. സൂരജ്, മറ്റത്തൂര്‍ കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍, സമിതി സെക്രട്ടറി സി.സി. അജിത, വി.എഫ്.പി.സി.കെ. ജില്ല മാനേജര്‍ എ.എ. അംജ, പി.വി. രാജന്‍, മുകേഷ് എന്നിവര്‍ പ്രസംഗിച്ചു. മികച്ച കര്‍ഷകര്‍ക്കും സമിതി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും സമിതിക്കു കീഴിലെ സ്വാശ്രയചന്തയില്‍ നിന്ന് ഉല്‍പ്പന്നം വാങ്ങുന്നവരിലെ മികച്ച കച്ചവടക്കാരനും ചടങ്ങില്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു
വിഎഫ്പിസികെ മറ്റത്തൂര്‍ സ്വാശ്രയ കാര്‍ഷക സമിതിയുടെ ഇരുപത്തിനാലാമത് വാര്‍ഷിക പൊതുയോഗവും കര്‍ഷകര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു
