തൊട്ടിപ്പാള്‍ ക്ഷേത്ര ഉപദേശകസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. തന്ത്രിമാരുടെ കാര്‍മ്മികത്വത്തില്‍ നവകം, കളഭം, ശ്രീഭൂതബലിയോട് കൂടിയ എഴുന്നള്ളിപ്പും നടത്തി. തുടര്‍ന്ന് വൈകീട്ട് കാഴ്ചശീവേലി, ദീപാരാധന, തായമ്പക, വിളക്കെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു. സഹസ്രദീപം തെളിയിക്കലും നടത്തി.
തൊട്ടിപ്പാള്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു
