കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍, അംഗങ്ങളായ ശിവരാമന്‍ പോതിയില്‍, കെ.ആര്‍. ഔസേഫ്, കെ.എസ്. സൂരജ്, ലിന്റോ പള്ളിപറമ്പന്‍, കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍, പാടശേഖര സമിതി സെക്രട്ടറി ജയന്‍ പൊലിയേടത്ത്് എന്നിവര്‍ പ്രസംഗിച്ചു.
മറ്റത്തൂരിലെ മാങ്കുറ്റിപ്പാടത്ത് വര്‍ഷങ്ങളോളം തരിശുകിടന്ന ഏഴേക്കര്‍ നിലത്തില്‍ ഇറക്കിയ പുഞ്ചകൃഷിയുടെ വിളവെടുപ്പ് നടത്തി
