മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസ് നിസാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. മരോട്ടിച്ചാലില്‍ ചായ കടയില്‍ ഇരിക്കുമ്പോഴാണ് പോക്കറ്റില്‍ കിടന്ന ഐ ടെല്ലിന്റെ ഫോണിന് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവമുണ്ടായത്. കടയിലുണ്ടായിരുന്ന ആള്‍ ഉടന്‍ വെള്ളം ഒഴിച്ചു തീ അണച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
മരോട്ടിച്ചാലില്‍ 70 കാരന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണിന് തീപിടിച്ചു
