കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡനന്റ് എം.ആര്‍. രഞ്ജിത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, സ്്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍, അംഗങ്ങളായ കെ.ആര്‍. ഔസേഫ്, കെ.എസ്. ബിജു, എന്‍.പി. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. തീരദേശ റോഡ് സംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി 30.20 ലക്ഷം രൂപ ചെലവില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പാണ് റോഡ് നവീകരണം നിര്‍വ്വഹിച്ചത്.
മറ്റത്തൂര്‍ പഞ്ചായത്തിലെ നവീകരിച്ച വാസുപുരം മാഞ്ഞൂര്‍ റോഡ് തുറന്നു നല്‍കി
