കേരള വാട്ടര്‍ അതോറിറ്റി പിഎച്ച് സെക്ഷന്‍ ഒല്ലൂരിന് കീഴില്‍ വരുന്ന തൃക്കൂര്‍ പഞ്ചായത്തിലെ കുണ്ടിനിക്കടവ് പമ്പ്ഹൗസില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പഞ്ചായത്തിലെ കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.
കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടും
