സിപിഐ ജില്ലാ എക്‌സിക്യുട്ടീവംഗം ടി. പ്രദീപ്കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ. അനീഷ് അധ്യക്ഷത വഹിച്ചു. വി.എസ്. പ്രിന്‍സ്, വി.കെ. വിനീത്, ജയന്തി സുരേന്ദ്രന്‍, രജനി കരുണാകരന്‍, വി.ആര്‍. രാജന്‍, വി.കെ. കരുണാകരന്‍, എന്‍.ആര്‍. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ഈ മാസം 21,22 തീയതികളിലായി ആമ്പല്ലൂരില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.
കേരള കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ അളഗപ്പ ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓലമെടയല്‍ മത്സരവും കര്‍ഷക തൊഴിലാളി ആദരവും മണ്ണംപേട്ടയില്‍ സംഘടിപ്പിച്ചു.
