സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി മണ്ഡലം സെക്രട്ടറി സി.യു. പ്രിയന്‍, സിപിഐ ജില്ലാ കമ്മറ്റി അംഗം കെ.എം. ചന്ദ്രന്‍, കേരള പ്ലാന്റേഷന്‍ ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. ജോയ്, ബികെഎംയു മണ്ഡലം സെക്രടറി പി.എം. നിക്‌സന്‍, കെ.. മണിലാല്‍, സുനന്ദ ശശി എന്നിവര്‍ പ്രസംഗിച്ചു.