പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ചന്ദ്രന്‍ മുഖ്യഥിതിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ, ബ്ലോക്ക് പഞ്ചായത്തംഗം കവിത സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. നഗരസഞ്ചയ പദ്ധതി പ്രകാരം അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് ചിറ നവീകരിക്കുന്നത്.