പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ പ്രഖ്യാപനം നടത്തി. കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ സ്‌റ്റെല്ല വില്‍സണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യനൈസന്‍, സന്ധ്യ സദു, ടി.കെ. പിയൂസ്, വ്യന്ദ അജയന്‍, കെ.ബി. ശശി, കെ. കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. മാതൃക സേവനത്തിന് ഹരിത കര്‍മ്മസേന അംഗങ്ങളായ രാജി സ്റ്റാലിന്‍, നസീറ ബാബു, ആതിര ജിജോന്‍ എന്നിവരേയും വീടുകളില്‍ നിന്ന് അജൈവ മാലിന്യം മാതൃകാപരമായി ഹരിത കര്‍മ്മസേനയെ ഏല്‍പ്പിക്കുന്ന ഗൃഹനാഥകളായ സിന്ധു സുരേഷ് നമ്പ്യാന്‍ചിറ, അഖില സുരേഷ് കണ്ണമ്പിള്ളി എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.
മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ആളൂര്‍ പഞ്ചായത്തിലെ കല്ലേറ്റുങ്കര വടക്കുമുറി വാര്‍ഡിനെ മാലിന്യ മുക്ത വാര്‍ഡായി പ്രഖ്യാപിച്ചു
