ജില്ലാ സമിതി അംഗം പി.ജി. ജയന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സമിതി അംഗം രതീഷ് ചാഴിക്കാട് നേതൃത്വം നല്‍കി. മറ്റത്തൂര്‍ ഏരിയ പ്രസിഡന്റ് വേണുഗോപാല്‍, സുനില്‍ കുമാര്‍ കാട്ടിക്കുളം, പ്രിയ സജ്ജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അവിട്ടപ്പിള്ളിയില്‍ നിന്ന് ചെമ്പുച്ചിറ, നൂലു വള്ളി പ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡ് പഞ്ചായത്ത് അനാസ്ഥ മൂലം യാത്രാ ദുരിതം നേരിട്ടു വരികയാണെന്ന് ബിജെപി ആരോപിച്ചു.
അവിട്ടപ്പിള്ളി ചാഴിക്കാട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു
