വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീന പ്രദീപ്, കുടുംബശ്രീ എഡിഎസ് പ്രസിഡന്റ് സുനിത രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. 750000 രൂപ ചെലവഴിച്ചായിരുന്നു റോഡിന്റെ നവീകരണം.
പറപ്പൂക്കര പഞ്ചായത്തിലെ പോങ്കോത്ര ടൈല്‍സ് ഇന്ത്യ റോഡ് സോളിങ് മെറ്റലിംഗ് ടാറിങ് ചെയ്തതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു
