ആനന്ദപുരം കരയോഗം പ്രസിഡന്റ് പി.എം. രമേശ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ മുഖ്യാതിഥിയായി. യൂണിയന്‍ പ്രതിനിധി ബിന്ദു ജി. മേനോന്‍ മഠത്തില്‍, ശങ്കരന്‍കുട്ടി, കരയോഗം സെക്രട്ടറി ഉണ്ണികൃഷ്ണന്‍, വനിതാ സമാജം സെക്രട്ടറി സുമ ശിവാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു