ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാ അതിക്രമം തടയല്‍ വാരം ‘കനല്‍ ‘ ക്യാമ്പയിന്‍ ഭാഗമായാണ് സെമിനാര്‍ നടത്തിയത്. ചടങ്ങ് പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബു ഉദ്ഘാടനം നിര്‍വഹിച്ചു. രാഗിയ ജോസ്, ലിബിന്‍ ചെമ്മണ്ണൂര്‍, ബി.എസ്. സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ടിഎല്‍എസ്‌സി പാനല്‍ അഡ്വക്കേറ്റ് പ്രിയങ്ക രാജ്, എപിഎച്ച്എസ്എസ് സ്‌കൂള്‍ കൗണ്‍സിലര്‍ പി.ഡി. ലീന, ജിഎച്ച്എസ്എസ് സ്‌കൂള്‍ കൗണ്‍സിലര്‍ കെ.കെ. സ്‌റ്റെല്ല എന്നിവര്‍ ക്ലാസ് നയിച്ചു.
അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ ജില്ലാ വനിത ശിശു വികസന വിഭാഗത്തിന്റെ നേതൃത്വത്തില്‍ പോഷ് ആക്ടിനെക്കുറിച്ച് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
