ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോസ് മാളിയേക്കല്‍ കൊടികയറ്റം നിര്‍വഹിച്ചു. കൊടകര ഫൊറോനാ വികാരി ഫാ. ജെയ്‌സന്‍ കരിപ്പായി, അസിസ്റ്റന്റ് വികാരി ഫാ. സിബിന്‍ വാഴപ്പിള്ളി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കൈക്കാരന്‍മാരായ വര്‍ഗീസ് കോമ്പാറക്കാരന്‍, വര്‍ഗീസ് തൊമ്മാന, ജോസ് മാത്യു ഊക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് തിരുനാളാഘോഷം.
കൊടകര സെന്റ് ജോസഫ് ഫൊറോനാ പള്ളിയിലെ വി. സെബാസ്റ്റ്യനോസിന്റെ തിരുനാളിന് കൊടിയേറി
