കൊച്ചിന്‍ മലബാര്‍ എസ്‌റ്റേറ്റിനുള്ളിലാണ് കുറുക്കന്റെ ജഡം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയിലാണ് നാട്ടുകാര്‍ കുറുക്കനെ ചത്തനിലയില്‍ കണ്ടെത്തിയത്. പുലി പിടിച്ചതാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പുലിക്കണ്ണിയില്‍ തോട്ടത്തില്‍ കുറുക്കന്റെ ജഡം കണ്ടെത്തി
