കൊമ്പന് വടക്കുനാഥന് ചന്ദ്രശേഖരന് ചരിഞ്ഞു Leave a Comment / Kerala news, latest news / By nctv news / November 9, 2024 November 9, 2024 63 വയസുളള ചന്ദ്രശേഖരന് ആനക്കോട്ടയില് വിശ്രമത്തിലായിരുന്നു. വടക്കുംനാഥ ക്ഷേത്രം ആനപ്പറമ്പിലെ കെട്ടുതറയില് കുഴഞ്ഞു വീഴുകയായിരുന്നു.
അളഗപ്പനഗര് പഞ്ചായത്ത് ഹയര് സെക്കന്ഡറി സ്കൂള് ലാബ് സമുച്ചയത്തിന്റെ നിര്മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്എ നിര്വഹിച്ചു Leave a Comment / latest news, Local News / By nctv news
കോണ്ഗ്രസ് നെന്മണിക്കര മണ്ഡലത്തില് മഹാത്മ ഗാന്ധി കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു Leave a Comment / latest news, Local News / By nctv news
പേരാമ്പ്രയില് മിനിലോറിയില് പച്ചക്കറിക്കിടയില് ഒളിപ്പിച്ചുകടത്തുകയായിരുന്ന 2765 ലിറ്റര് സ്പിരിറ്റ് പോലീസ് പിടികൂടി Leave a Comment / latest news, Local News / By nctv news
പുതുക്കാട് മുപ്ലിയം ഇഞ്ചക്കുണ്ട് കോടാലി റോഡിന്റെ നവീകരണത്തിനു മുന്നോടിയായി കെ.കെ. രാമചന്ദ്രന് എംഎല്എയുടെ സാന്നിധ്യത്തില് കിഫ്ബിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സംയുക്ത പരിശോധന നടത്തി Leave a Comment / latest news, Local News / By nctv news
ചിറ്റിശേരിയില് കിണറ്റില് വീണ് വയോധിക മരിച്ചു Leave a Comment / latest news, Local News / By nctv news
പാലിയേക്കരയില് ടോള് പിരിവ് നാലാഴ്ചത്തേക്ക് നിര്ത്തി വെക്കാന് ഹൈക്കോടതി ഉത്തരവ് Leave a Comment / Kerala news, latest news, Local News / By nctv news