മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് ഉദ്ഘാടനം ചെയ്തു. പി.എസ്. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം എന്‍.എസ്. വിദ്യാധരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, വായനശാല സെക്രട്ടറി പി.എസ്. അംബുജാക്ഷന്‍, ജോയിന്റ് സെക്രട്ടറി കെ.ആര്‍. ശിവശങ്കരന്‍, മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ ഗായത്രി എന്നിവര്‍ പ്രസംഗിച്ചു.
കടമ്പോട് ആനന്ദകലാസമിതി വായനശാലയുടെ ആഭിമുഖ്യത്തില്‍ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആചരിച്ചു
