nctv news pudukkad

ബിഎംഎസ് പുതുക്കാട് മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ബിഎംഎസ് പുതുക്കാട് മേഖല കണ്‍വെന്‍ഷന്‍ - nctv news-nctv live-nctv pudukad

ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ് യോഗം ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മേഖല പ്രസിഡന്റ് വിമല്‍ കൊരട്ടിക്കാടന്‍ അധ്യക്ഷത വഹിച്ചു. എം. തുളസീദാസ്, ടി.ഐ. നാരായണന്‍, കെ.വി.സുരേഷ്, എ.കെ. മോഹനന്‍, എം.വി. രാജന്‍, കെ.ടി. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. പി. ഗോപിനാഥിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. പ്രസിഡന്റായി കെ.വി. വിമല്‍, സെക്രട്ടറി ഉണ്ണി പുതിയേടത്ത്, ട്രഷറര്‍ ആയി രാജന്‍ മാമ്പുള്ളി എന്നിവരെയും വൈസ് പ്രസിഡന്റുമാരായി കെ.എം. ശ്രീകുമാര്‍, എം. തുളസിദാസ്, ഉഷാകുമാരി, എ.കെ. മോഹനന്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി പി.എസ്. ബിജു, സരിത സുധീര്‍, ടി.ഐ. നാരായണന്‍, സുരേഷ് കഥളിക്കാടന്‍, കെ.ടി. സുധീഷ് എന്നിവരെയും നെന്മണിക്കര പഞ്ചായത്തില്‍ കോര്‍ഡിനേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്നതിന് വേണ്ടി ഷിന്റോ ആന്റണിയെയും തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *