മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനായോഗം നടത്തി Leave a Comment / Kerala news, latest news, Local News / By nctv news / September 23, 2024 September 23, 2024 യോഗത്തില്‍ ചെയര്മാന് കെ.എന്‍. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ടി.ജി. ശ്രീജിത്ത്, പിടിഎ പ്രസിഡന്റ് സി.കെ. സന്ദീപ്കുമാര്‍, ഔസേഫ് ചെരടായി, പി. ശ്രീജിത്ത്, പി.എ. മോഹനവല്ലി, ഇ.ടി. ഷിഹാസ് എന്നിവര്‍ പ്രസംഗിച്ചു.
കൊടകര പുത്തുകാവ് ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി Leave a Comment / Kerala news, latest news, Local News / By nctv news
തൃക്കൂര് ഗവണ്മെന്റ് എല്‍പി സ്കൂളില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടത്തി Leave a Comment / Kerala news, latest news, Local News / By nctv news
അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന വെളുത്തുള്ളി ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതു മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതു വരെ നീളുന്നു വെളുത്തുള്ളിയുടെ ഗുണങ്ങള്‍ Leave a Comment / Local News / By nctv news
വനിത ശിശുവികസന ഓഫീസിന്റേയും സങ്കല്‍പിന്റേയും ജില്ലാ സാക്ഷരതാ മിഷന്റേയും സംയുക്ത നേതൃത്വത്തില്‍ ‘പച്ചമലയാളം’ സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനവും അന്താരാഷ്ട്ര സാക്ഷരത ദിനാചരണവും നടത്തി Leave a Comment / Kerala news, latest news, Local News / By nctv news
അളഗപ്പനഗറില്‍ പഞ്ചായത്തില്‍ 3 മാസമായി തെരുവുവിളക്കുകള്‍ ശരിയായി കത്തുന്നില്ലെന്നാരോപിച്ച് എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങള്‍ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു Leave a Comment / latest news, Local News, video news / By nctv news