nctv news pudukkad

ബാലസംഘം കൊടകര ഏരിയ സമ്മേളനം കടമ്പോട് വെച്ച് സംസ്ഥാനകമ്മിറ്റി അംഗം ആയിഷ നിഹ്മ ഉദ്ഘാടനം ചെയ്തു

ദേവികൃഷ്ണ അധ്യക്ഷയായി.സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ. രാജന്‍, ബാലസംഘം ജില്ലാ കോര്‍ഡിനേറ്റര്‍ അമല്‍റാം, ജില്ലാ ജോയിന്റ് സെക്രട്ടറി ഭുവന രാജന്‍, വൈസ് പ്രസിഡന്റ് അനുരാഗ് മംഗലശ്ശേരി , എക്‌സിക്യൂട്ടീവ് അംഗം കെ.എസ്. ദേവിക, ഏരിയ കോര്‍ഡിനേറ്റര്‍ പി.എന്‍. വിഷ്ണു, കണ്‍വീനര്‍ സി.വി. സുധ, ജോയിന്റ് കണ്‍വീനര്‍ പി.സി. സുബ്രന്‍, സിപിഎം കൊടകര ഏരിയ കമ്മിറ്റി അംഗം പി.സി. ഉമേഷ്, എസ് എഫ് ഐ ഏരിയ സെക്രട്ടറി ടി.എസ്. ഷാനിത് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ആവണി അനില്‍കുമാര്‍ (പ്രസിഡന്റ്),  എം.എസ.് ആദര്‍ശ് (സെക്രട്ടറി), പി.എന്‍. വിഷ്ണു (കോ ഓര്‍ഡിനേറ്റര്‍), സി.വി. സുധ (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *