nctv news pudukkad

മഹിളാ കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു

mahil;a congress

മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രജനി സുധാകരന്‍ അധ്യക്ഷയായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, മണ്ഡലം പ്രസിഡന്റ് ടി. എസ്. രാജു, മഹിളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ റെജി ജോര്‍ജ്, ശാലിനി ജോയ്, റീന ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു. സി പി എം ല്‍ നിന്നും രാജിവെച്ച്  മഹിളാ കോണ്‍ഗ്രസില്‍ അംഗങ്ങളായവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *