മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍ പാലത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഷെന്നി പനോക്കാരന്‍, സന്ദീപ് കണിയത്ത്, അജീഷ് മുരിയാടന്‍, ജയന്‍ അന്തിക്കാടന്‍, ബിജിത വേണു, കിങ്ങിണി രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
കല്ലൂര്‍ തൃക്കൂര്‍ മണ്ഡലം ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം ഡിസിസി ജന. സെക്രട്ടറി കല്ലൂര്‍ ബാബു ഉദ്ഘാടനം ചെയ്തു
