വാര്‍ഡ് അംഗം എന്‍.പി. അഭിലാഷ് അധ്യക്ഷത വഹിച്ചു. ഡോ. അമല്‍ സി. രാജന്‍ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി കൗണ്‍സില്‍ ചാലക്കുടി താലൂക്ക് വൈസ് പ്രസിഡന്റ് എം.കെ. ബാബു, മറ്റത്തൂര്‍ നേതൃസമിതി ചെയര്‍മാന്‍ ഇ.എച്ച്. സഹീര്‍, സെക്രട്ടറി വി.എസ്. സുബീഷ്, പ്രസിഡന്റ് എന്‍.എസ.് വിദ്യാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
നാഡിപ്പാറ പിറവി കലാ സാംസ്‌ക്കാരിക വേദി & വായനശാലയുടെ നേതൃത്വത്തില്‍ വിജ്ഞാന വികസന സദസ് സംഘടിപ്പിച്ചു
